Difference between revisions of "Market strings/ml"
(Created page with "നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ശക്തമായ ഗുരു സവിശേഷതകൾ ഉ...") |
(Created page with " സംഭാവന ചെയ്യുക") |

Line 53: | Line 53: | ||
നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ശക്തമായ ഗുരു സവിശേഷതകൾ ഉപയോഗിച്ച് കൂടുതൽ ബോധവാന്മാരാകുകയും ചെയ്യുക!
| നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ശക്തമായ ഗുരു സവിശേഷതകൾ ഉപയോഗിച്ച് കൂടുതൽ ബോധവാന്മാരാകുകയും ചെയ്യുക!

− | + | സംഭാവന ചെയ്യുക

Our team really appreciates your support, as it helps us to improve this app!
| Our team really appreciates your support, as it helps us to improve this app!

Revision as of 17:30, 17 February 2018
Google Play strings
പ്രാണ ബ്രീത്ത്: ശാന്തമായിരിക്കുക ധ്യാനിക്കുക
ശ്രദ്ധ വർധിപ്പിക്കുക,ആരോഗ്യം മെച്ചപ്പെടുത്തുക,ശ്വസനം, ധ്യാനം എന്നിവയിലൂടെ സമ്മർദ്ദം കുറയ്ക്കുക
പ്രാചീന പാരമ്പര്യവും ,ആധുനിക ശാസ്ത്രവും ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടേയും അംഗീകരിച്ച ശ്വസന രീതികൾ ശീലമാക്കുക !നിങ്ങളുടെ മനസ്സിനെ മെച്ചപ്പെടുത്തുന്നതിനും മെച്ചപ്പെട്ട ജീവിതം നയിക്കുന്നതിനും ശ്വസനത്തിന്റെയും ധ്യാനത്തിന്റെയും ശക്തി ഉപയോഗിക്കുക. നിങ്ങൾ യോഗ, ഭക്ഷണക്രമീകരണം , ഡൈവിംഗ്,എന്നിവ ചെയ്യുന്നത് പ്രശ്നമല്ല,നിങ്ങൾ ഏതുവിധേനയും നല്ല മാറ്റം കാണും,ദിവസത്തിൽ 7 -15 മിനുട്ട് മാത്രം ചെലവഴിച്ചാൽ മതി !
അത് എന്താണ് ചെയ്യുന്നത് ?
- തലച്ചോറിന്റെ പ്രവർത്തനം: ഓർമ്മശക്തി,ശ്രദ്ധ,ഏകാഗ്രത എന്നിവ മെച്ചപ്പെടുത്തുന്നു
- ഉത്കണ്ഠ ഒഴിവാക്കുന്നു
- സമ്മർദ്ദത്തിന് പ്രതിരോധം സൃഷ്ടിക്കുന്നു,ശാരീരിക ക്ഷമത വികസിപ്പിക്കുന്നു
- വൈകുന്നേരങ്ങളിലെ വിശപ്പിന്റെ അക്രമത്തെ ചെറുക്കുകയും, അതുവഴി ആരോഗ്യകരമായ തൂക്കം നിലനിർത്താൻ സഹായിക്കുന്നു
- ജലദോഷം , മൈഗ്രെയ്ൻ, ആസ്തമ എന്നിവയുടെ ആഘാതം കുറയ്ക്കും
- ആരോഗ്യകരമായ ഉറക്കം പ്രോത്സാഹിപ്പിക്കുന്നു
ശ്വസന സമയവും ,ശബ്ദവും മെച്ചപ്പെടുത്തുന്നു, അതിനാൽ ഗായകർക്കും നീന്തൽ താരങ്ങൾക്കും നല്ലതാണ്
എന്തിനാണ് പ്രാണ ബ്രീത്ത്?
- തീർച്ചയായും പരസ്യമില്ല
- വേഗത്തിലും,അധായകരമായും ,ബാറ്ററി ലാഭിക്കുന്നു
- എളുപ്പമാണ് - "പ്ലേ " ക്ലിക്ക് ചെയ്യുക,കണ്ണുകളടച്ചു കൊണ്ട് ശബ്ദം ശ്രവിക്കുക -
- പരിശീലന സമയത്ത് സ്ക്രീൻ ഓഫാക്കാനുള്ള ഓപ്ഷൻ
- വിവിധ ആവശ്യങ്ങൾക്കായി 8 ശ്വസന പാറ്റേണുകൾ
- നിങ്ങളുടെ സ്വന്തം പാറ്റേണുകൾ സൃഷ്ടിക്കുവാനുള്ള ഓപ്ഷൻ
- മെച്ചപ്പെട്ട സ്ഥിതിവിവരക്കണക്ക്
- സൗകര്യപ്രദമായ പരിശീലന ഷെഡ്യൂൾ സൃഷ്ടിക്കുന്നതിനുള്ള റിമൈന്ഡറുകൾ
- പല രീതികളും പ്രാണായാമം, സൂഫി, ടിബറ്റൻ ശ്വസന രീതികളിൽ നിന്ന് ഉത്ഭവിച്ചത്
- ഗൂഗിൾ പ്ലേയിൽ ലഭ്യം ,വൈകാരികമായ വിശപ്പിനെ ചെറുക്കാൻ "Anti-Appetite" ട്രെയിനിംഗ്
- പുകവലി ഉപേക്ഷിക്കാൻ സഹായിക്കുന്നതിന്, സിമോൺ റിഗിനി രൂപകൽപ്പന ചെയ്ത, "Cigarette replace"
കൂടുതൽ ആയി ഗുരു വേർഷനിൽ :
- സുഗമമായ പുരോഗതിക്കും ആധുനിക പാറ്റേണുകൾക്കുമായി ഡൈനാമിക് പരിശീലനം
- വിവിധതരം ശ്വസന രീതികളും ഗാനങ്ങളും
- വിശദമായ പുരോഗതി പട്ടികയും പരിശീലന ലോഗും
- ആരോഗ്യ പരിശോധനകൾ
- സമ്പന്നമായ സജ്ജീകരണങ്ങളും കൂടുതൽ ശബ്ദങ്ങളും
- 50-ലധികം പരിശീലന മാതൃകകൾ ഉൾക്കൊള്ളുന്ന പതിവായി പുതുക്കുന്ന ഡാറ്റാബേസ് 4 -7 -8 ശ്വസനം ,കപൽഭതി ,അനുലോ൦ വിലോ൦ ,നാഡി ശോധന ,ട്യുമ്മോ ,ഉദ്ഗീത് എന്നിവ ഉൾക്കൊള്ളുന്നു
ശാസ്ത്രീയ തെളിവുകൾ: https://pranabreath.info/wiki/Research_articles
ഫോറം: https://pranabreath.info/forum
ഫേസ്ബുക്: https://facebook.com/OlekdiaPranaBreath
In-app products strings
ഗുരു എന്നേക്കും
3 മാസത്തേക്ക് ഗുരു
1 വർഷത്തേക്ക് ഗുരു (60% ഇളവ്)
നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ശക്തമായ ഗുരു സവിശേഷതകൾ ഉപയോഗിച്ച് കൂടുതൽ ബോധവാന്മാരാകുകയും ചെയ്യുക!
സംഭാവന ചെയ്യുക
Our team really appreciates your support, as it helps us to improve this app!
- Wiki
- Blog
- Forum
- Download